അടി കൊടുത്തപ്പോൾ ചിരിച്ച് മണ്ണുകപ്പുന്ന വധു..വീഡിയോ | Oneindia Malayalam

2021-02-06 1,098

During the wedding photoshoot, the groom slaps the cameraman, then the bride lies on the stage laughing: Viral Video
വിചിത്രമായ വഴികളിലൂടെ കടന്നു പോയി വധൂവരന്മാര്‍ക്കു വേണ്ടി സ്വപ്നം പോലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാരുടെ കഥകള്‍ ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വരച്ചുകാട്ടുന്ന വീഡിയോയാണ്‌


Videos similaires